youth-congress

പി.എസ്.സി. റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാർഥി ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയേറ്റിന് മുന്നിൽ യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തിൽ പ്രവർത്തകർ പൊലീസ് ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിക്കുന്നതിനിടെ ജലപീരങ്കി പ്രയോഗിച്ചതിനെ തുടർന്ന് അപകടം പറ്റിയ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്‌ .എം. ബാലു.

youth-congress

youth-congress

youth-congress