പി.എസ്.സി. റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാർഥി ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയേറ്റിന് മുന്നിൽ യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തിനിടെ സെക്രട്ടേറിയേറ്റിനുളളിൽ ചാടികടക്കുന്ന വനിതാ പ്രവർത്തകർ