signal

എറണാകുളം ചേരാനെല്ലൂർ ജംഗ്‌ഷനിൽ സിഗ്നൽ തെറ്റിച്ച് വന്ന അന്യസംസ്ഥാന ലോറിയിടുച്ചുണ്ടായ അപകടത്തിൽ തക‌ർന്ന ബൈക്ക്. അപകടത്തിൽ ബൈക്ക് യാത്രികൻ മരണപ്പെട്ടു.വീഡിയോ: ജോഷ്‌വാൻ മനു