ഓണമുണർന്ന ലയം... കൊവിഡ് സമ്മാനിച്ച വറുതിയുടെ കാലത്തും പൊന്മുടി മെർക്കിസ്റ്റൺ എസ്റ്റേറ്റിലെ ലയങ്ങളിലും ഓണപ്പാട്ടുയരുകയാണ്. കഷ്ടപ്പാടും ദാരിദ്ര്യവും കൂടെപ്പിറപ്പായ ഇവിടത്തെ കുട്ടികൾ കാട്ടുപൂക്കൾ കൊണ്ട് ലയത്തിന്റെ മുറ്റത്ത് പൂക്കളമൊരുക്കിയപ്പോൾ.