താനൂർ: മുക്കോല സ്‌കൂൾപടി കുന്നലക്കം മഠത്തിൽ ശിവദാസ് ബാബുവിന്റെ ഭാര്യ ശ്രീജാഭായി (48) നിര്യാതയായി. മകൻ: ശ്രീശാനന്ത് (അഡ്വക്കറ്റ് ക്ലർക്ക്, തിരൂർ).