മോങ്ങം: ചേനാട്ടിൽ പരേതനായ ചന്തുട്ടിയുടെ ഭാര്യ ജാനകി (75) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, രാധ, ജയശ്രീ, ഷീജ. മരുമക്കൾ: സ്നേഹലത, വാസു, രാധാകൃഷ്ണൻ, സുബ്രഹ്മണ്യൻ.