മക്കളുടെ ആഗ്രഹങ്ങൾക്ക് വേണ്ടി അച്ഛനമ്മമാർ എന്ത് ത്യാഗവും ചെയ്യും. മലപ്പുറം വേങ്ങര അച്ചനമ്പലത്ത് ഹാജറ ഇപ്പോൾ ഫുട്ബാൾ പരിശീലകയാണ്. ലോക്ക്ഡൗൺ കാരണം മകൻ സഹദിന്റെ ഫുട്ബാൾ പരിശീലനം മുടങ്ങിയതോടെയാണ് ഹാജറ പരിശീലകയുടെ സ്ഥാനമേറ്റെടുത്തത്.
വീഡിയോ : അഭിജിത്ത് രവി