തിരൂരങ്ങാടി: കൊടിഞ്ഞി സെൻട്രൽ ബസാറിലെ പാലക്കാട്ട് അഹമ്മദ് (അയമു ഹാജി 74) നിര്യാതനായി. ഭാര്യ: പുളിക്കലകത്ത് കുഞ്ഞിപ്പാത്തു ഹജ്ജുമ്മ. മക്കൾ: അലി ഹസൻ (ഇന്തേനേഷ്യ), യൂനുസ് സലീം (കോൺട്രാക്ടർ ), ഷമീന. മരുമക്കൾ : അബ്ദുൽ ഗഫൂർ, റംലത്ത്,സാജിദ.