01

കോവിഡ് 19 കടുത്ത ആശങ്ക ഉയർത്തുന്നുണ്ടെങ്കിലും പ്രതീക്ഷയോടെ കൃഷിക്കൊരുങ്ങുകയാണ് കർഷകർ. കൃഷിക്ക് മുന്നോടിയായി നിലം ഊഴുന്നതിനിടയിൽ ലഭിച്ച ആമക്കുഞ്ഞുങ്ങൾ. മലപ്പുറം മക്കരപ്പറമ്പിൽ നിന്നുള്ള കാഴ്ച.