വളാഞ്ചേരി: തിരൂർ തെക്കൻ കുറ്റൂർ ആളൂർ വിശ്വനാഥൻ നായർ (87) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: അജിത്ത് കുമാർ (സി.പി.എം തെക്കൻ കുറ്റൂർ ബ്രാഞ്ച് സെക്രട്ടറി), പ്രേമ കുമാരി(അംഗനവാടി വർക്കർ),ബീന അംഗനവാടി വർക്കർ). മരുമക്കൾ: മോഹനൻ, അശോകൻ.