കോട്ടയ്ക്കൽ: ഇന്ത്യനൂർ മൈലാടി പടിക്കൽ നാരായണൻ (68) നി​ര്യാ​ത​നായി. ഭാര്യ: ലക്ഷ്മി. മക്കൾ: പ്രമോദ് (കോട്ടയ്ക്കൽ ആര്യ വൈദ്യശാല ), പ്രദീപ്, പ്ര​വീൺ. മരുമകൾ: സ​രിത.