താനൂർ: ഒഴൂർ അയ്യായ സ്വദേശി ചക്കാലൻ കുന്നത് സോമൻ (46)നിര്യാതനായി. പിതാവ് : പരേതനായ കൊണ്ടേരൻ. അമ്മ : പരേതയായ കുഞ്ഞിപ്പെണ്ണ്. ഭാര്യ: സജിത. മക്കൾ : സഞ്ജു , ആവണി, അവന്തിക.