പൂ വേണം,പൂപ്പട വേണം,പൂവിളി വേണം...നന്മയുടെയും സ്നേഹത്തിന്റെയും പൂവിളിയുമായി ഓണം പടിവാതിൽക്കലെത്തി.കരുതലിന്റെയും സ്നേഹത്തിന്റെയും അത്തപ്പൂക്കൾ കൊണ്ട് മലയാളനാടാകെ പൂക്കളങ്ങൾ ഒരുങ്ങുകയായി. അത്തപ്പൂക്കളമിടാൻ പൂവുകൾ ശേഖരിച്ച് മടങ്ങുന്ന കുട്ടികൾ.