മലപ്പുറം: കുന്നുമ്മൽ ഡോ. സാജു റോഡിൽ മേക്കാട് മനയിൽ സരസ്വതി അന്തർജനം (86) നിര്യാതയായി. ഭർത്താവ്: പരേതനായ കേശവൻ എമ്പ്രാന്തിരി (മലപ്പുറം ത്രിപുരാന്തകക്ഷേത്രം മുൻ മേൽശാന്തി).
മക്കൾ: കേശവൻ എമ്പ്രാന്തിരി (ത്രിപുരാന്തക ക്ഷേത്രം ശാന്തി), നാരായണൻ (കേരള ഗ്രാമീൺ ബാങ്ക്), രമാദേവി, രാധാദേവി, കൃഷ്ണപ്രസാദ് (അധ്യാപകൻ, എംഎസ്പിഎച്ച്എസ്എസ്, മലപ്പുറം).
മരുമക്കൾ: സരസ്വതി, റീന, രഘുനാഥ്, മണികണ്ഠൻ, ശ്രീജ.