aali
അലി

എടവണ്ണ: ഒതായി പടിഞ്ഞാറെ ചാത്തല്ലൂർ കിലുംങ്ങാംകുളത്തെ പുത്തൻവീട്ടിൽ അലി(85) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: കദീജ, ഷുക്കൂർ,സുനീർബാബു (പി.ഡബ്ലിയു.ഡി.ജീവനക്കാരൻ തലശ്ശേരി),ഫൗസിയ.
മരുമക്കൾ: സനീനത്ത്, നൗഷിദ,ഷൗക്കത്ത്,പരേതനായ ബിരാൻ കുട്ടി.