maveli

പാതാളത്തീന്ന് പോന്നപ്പഴേ കയ്യിൽ കരുതിയതാ... ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേർസ് അസോസിയേഷന്റെ നേതൃത്വത്തിൽ മലപ്പുറം കുന്നുമ്മലിൽ കോവിഡ് ബോധവൽക്കരണവുമായെത്തിയ മാവേലി കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് സാനിറ്റൈസർ നൽകുന്നു.