നിഴലുപോലെ വേണം കരുതൽ... ജില്ലയിൽ ദിനംപ്രതി കോവിഡ് രോഗികൾ കൂടിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഭൂരിഭാഗം പേരും സുരക്ഷാ മാനദണ്ഡങ്ങളെല്ലാം ഉറപ്പ് വരുത്തിയാണ് പുറത്തിറങ്ങുന്നത്. ജോലി കഴിഞ്ഞ് കൃത്യമായ അകലം പാലിച്ചും,മാസ്ക് ധരിച്ചും തിരികെ പോകുന്നവർ. മലപ്പുറം നഗരത്തിൽ നിന്നുള്ള കാഴ്ച.