03

ജനകീയ മത്സ്യകൃഷി പ്രോത്സാഹനത്തിെൻറ ഭാഗമായി നഗരസഭയിലെ പൊതുകുളങ്ങളിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പരിപാടി മലപ്പുറം മേൽമുറി അഞ്ചീനി കുളത്തിൽ ചെയർപേഴ്സൺ സി.എച്ച്. ജമീല ഉദ്ഘാടനം ചെയ്തപ്പോൾ