മുറുക്കി കെട്ടിയേക്കാം... ബി.ജെ.പി മലപ്പുറം ജില്ലാ കമ്മിറ്റി കലക്റ്ററേറ്റ് പരിസരത്തേക്ക് സംഘടിപ്പിച്ച പ്രതിഷേധത്തിന് മുൻപായി ഷൂ മുറുകെ കെട്ടുന്ന പൊലീസുകാരൻ