seban
മല്ലപ്പള്ളി സീനിയർ ചേംബർ പ്രസിഡന്റ് സെബാൻ കെ ജോർജ്ജ് സെക്രട്ടറി, ഷാജി പാറേൽ

മല്ലപ്പള്ളി : ഇൻഡ്യൻ സീനിയർ ചേംബർ മല്ലപ്പള്ളി ലീജിയൻ ഭാരവാഹികളായി സെബാൻ കെ ജോർജ് (പ്രസിഡന്റ്), പ്രൊഫ.ജേക്കബ് എം ഏബ്രഹാം (വൈസ് പ്രസിഡന്റ്), ഷാജി പാറേൽ (സെക്രട്ടറി), അഡ്വ ഷാജി ജോർജ് (ജോ.സെക്രട്ടറി), സാംജി തോമസ് (ട്രഷറാർ), എബി കോശി ഉമ്മൻ, പ്രൊഫ. ഏബ്രഹാം ജോർജ്, കുഞ്ഞു കോശി പോൾ,ബെന്നി പാറേൽ (ഡയറക്ടേഴ്‌സ് ) എന്നിവരെ തെരഞ്ഞെടുത്തു.