sarasamma
സരസമ്മ

അടൂർ : മിത്രപുരം കൃഷ്ണവിലാസത്തിൽ സരസമ്മ (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : സുധ, വത്സല, പുഷ്പാംഗദൻ, സുമ. മരുമക്കൾ :സജി, സോമൻ, സതി, രാജൻ. സഞ്ചയനം 6 ന് രാവിലെ 9 മണിക്ക്.