closed
closed

കോന്നി : ചുമട്ടുതൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോന്നി ടൗൺ അടച്ചു. ഗ്രാമപഞ്ചായത്ത് വാഹനത്തിൽ ജാഗ്രതാ നിർദ്ദേശം നൽകി. മെഡിക്കൽ സ്റ്റോറുകളും അവശ്യ സാധനങ്ങൾ ലഭിക്കുന്ന കടകളും മാത്രം തുറന്ന് പ്രവർത്തിക്കും.