അടൂർ:പെരിങ്ങനാട്,തറയിൽ പുത്തൻവീട്ടിൽ പരേതനായ പി.കെ.ജോർജിന്റെ ഭാര്യ പൊന്നമ്മ ജോർജ് (85) നിര്യാതയായി.സംസ്കാരം പിന്നീട്.പുത്തൻവിളയിൽ കുടുംബാംഗമാണ്.മക്കൾ:ജോർജ് വർഗീസ്,ജോർജ് ജോൺ,ജോൺസൺ ജോർജ്,ജോർജ് തോമസ്.മരുമക്കൾ:എൽസി,ഷൈനി,സാലി, സുധ