വാളക്കുഴി : പള്ളിയാങ്കൽ പി.ഒ. സ്കറിയ (ബേബിക്കുട്ടി - 83) നിര്യാതനായി. ഭാര്യ: ഓമല്ലൂർ കയ്യാലേത്ത് കുഞ്ഞൂഞ്ഞമ്മ. മക്കൾ: റെജി, സജി, ജെസി, ജോളി. മരുമക്കൾ: ഉഷ കാവുങ്കൽ, ഷൈനി ശങ്കരമംഗലം, ജിജി കപ്പമാംമൂട്ടിൽ, ബിജു പുത്തൻ കയ്യാലയിൽ.