nss
തുവയൂർ വടക്ക് 5083ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ വീടുകളിൽ ഭക്ഷ്യധാന്യങ്ങളും മാസ്കും സാനിട്ടൈസറും വിതരണം താലൂക്ക് യൂണിയൻ അംഗം ജയചന്ദ്രൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യുന്നുചെയ്തു.

മണക്കാല: തുവയൂർ വടക്ക് 5083ാം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ വീടുകളിൽ ഭക്ഷ്യധാന്യങ്ങളും മാസ്കും സാനിട്ടൈസറും വിതരണം ചെയ്തു.താലൂക്ക് യൂണിയൻ അംഗം ജയചന്ദ്രൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി.എൻ.ശിവരാമൻനായർ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ കമ്മിറ്റി അംഗം പി.വി തങ്കമ്മ, കരയോഗം ഭാരവാഹികളായ എൻ.രവീന്ദ്രൻനായർ,എസ്. വിശ്വാനാഥ പിള്ള,ആർ.രജിത് കുമാർ,രാജേഷ് മണക്കാല, ജനാർദ്ദനൻപിള്ള, ജയൻ ഉണ്ണിത്താൻ എന്നിവർ പങ്കെടുത്തു.