പന്തളം: നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റതിന് രണ്ടുപേരെ പന്തളം പൊലിസ് അറസ്റ്റുചെയ്തു.കുരമ്പാല മീനത്തേതിൽ സ്റ്റോഴ്‌സ് ഉടമ കുരമ്പാല പുത്തേത്ത് മീനത്തേതിൽ വിനോദ് കുമാർ (48), ലക്ഷ്മി സ്റ്റോഴ്‌സ് ഉടമ ഇടപ്പോൺ കൊല്ലി രേത്ത് വീട്ടിൽ സുധാ സുരേന്ദ്രൻ (59)എന്നിവരാണ് പിടിയിലായത്.