02-sob-kunjukutty
കുഞ്ഞുകുട്ടി

ചെങ്ങന്നൂർ: പുലിയൂർ തിങ്കളാമുറ്റം മോടിയുഴത്തിൽ കുഞ്ഞുകുട്ടി(88) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മക്കൾ: വിജയമ്മ, മോഹനൻ, ദാമോദരൻ, സുജാത.