അത്തിക്കയം : മടന്തമൺ പടപ്പക്കൽ പരേതനായ പി.എം ജോസഫിന്റെയും തങ്കമ്മയുടേയും മകൾ അമ്മിണി ജോൺസൺ (55) നിര്യാതയായി. സംസ്കാരം ഇന്ന് 11.30 ന്. എം. ജോണിന്റെ ഭാര്യയാണ്.