റാന്നി : പെരുമ്പുഴ സുവർണ ടെയ്‌ലേഴ്സ് ഉടമ തോട്ടമൺ സുവർണാലയത്തിൽ പി. ബോസ് (67) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പ്രകാശിനി. മക്കൾ: സുനിത, സ്മിത.