കോന്നി താഴം: മുരിഞ്ഞ മംഗലം കൈനകത്തുമേപ്പുറത്ത് കെ.ജി സുകുമാരൻ നായർ (78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പ്രമാടം കുരുമ്പേലിൽ സുമതിക്കുട്ടിയമ്മ. സഞ്ചയനം ബുധൻ 9 ന്.