എഴുമറ്റൂർ : ചാലാപ്പള്ളി അരീക്കൽ വീട്ടിൽ പത്മനാഭൻ (95) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ദേവകിയമ്മ. മക്കൾ : രാമചന്ദ്രൻ, രാജമ്മ, സരസമ്മ, പ്രസാദ്, സുജ, പരേതനായ കുമാരൻ. മരുമക്കൾ : പൊന്നമ്മ, വാസു, നടരാജൻ, ഓമന, പ്രസാദ്, പരേതയായ പൊന്നമ്മ.