03-sob-george-jacob

നെടുങ്ങാടപ്പള്ളി: മോടയിൽ ഹണിഡെയ്ൽ ജോർജ് ജേക്കബ് (രാജൻ - 66) നിര്യാതനായി. അബുദാബി ഖരാഫി, മേസ് ഉദ്യോഗസ്ഥനായിരുന്നു.സംസ്‌കാരം നാളെ 12 ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി.എസ്‌.ഐ പള്ളിയിൽ. ഭാര്യ: പാമ്പാടി തിടുതിടുപ്പിൽ ലില്ലിക്കുട്ടി. മക്കൾ: റനീഷ് (അയർലൻഡ്),റനിത ( ഓസ്‌ട്രേലിയ). മരുമക്കൾ: മിലി (അയർലൻഡ്), വടശ്ശേരിക്കര ഏറാട്ട്
റോഷ് (ഓസ്‌ട്രേലിയ).