പന്തളം: എസ്.എസ്.എൽ.സി.പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാത്ഥികളെ സി.പി.എം പൂഴിക്കാട് വടക്ക് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. യോഗം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ടി.ഡി.ബൈജു ഉദ്ഘാടനം ചെയ്യ്തു.രാഘവൻ അദ്ധ്യക്ഷത വഹിച്ചു.ഇ.ഫസൽ, ബി.പ്രദീപ്,ഡോ:പി.ജെ.പ്രദീപ്കുമാർ,എം.കെ മുരളിധരൻ, വി.ഹരീഷ് കുമാർ എന്നിവർ സംസാരിച്ചു.