തിരുവല്ല : കാട്ടുപറമ്പിൽ ബംഗ്ലാവിൽ ഏബ്രഹാം വറുഗീസ് (ബാബുക്കുട്ടി - 80) കുന്നൂരിൽ നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: തിരുവല്ല പൈനുംമൂട്ടിൽ ആലീസ്. മക്കൾ: റജിനാൾഡ് (ഷാജി യു.എസ്.എ), റീനി (ഷീന, ആസ്‌ട്രേലിയ), രൻജിത്ത് (ഷിബു ,കാനഡ). മരുമക്കൾ: ഡോ.ഐപ്പ് സൺ കോര (ആസ്‌ട്രേലിയ), സിബി (കാനഡ).