പന്തളം : കുരമ്പാല ചെറുവള്ളിൽ തെക്കേതിൽ പരേതനായ കെ.സി. തോമസിന്റെ ഭാര്യ റാഹേലമ്മ (94) നിര്യാതയായി. സംസ്‌കാരം നാളെ 10ന് കുരമ്പാല സെന്റ് മേരീസ് മലങ്കര കത്തോലിക്കാപള്ളിയിൽ. കുളനട പറയൻ മോടിയിൽ കുടുംബാംഗമാണ്. മക്കൾ: ജോർജ് തോമസ്, പൊന്നമ്മ ജോൺ, വർഗീസ് തോമസ് (ജോയി, കുവൈറ്റ്), മേരിക്കുട്ടി രാജു, ഗ്രേയ്സി ബാബു, സിസ്റ്റർ ധർമ്മ (എസ്.ഐ.സി ഏനാത്ത്), മരുമക്കൾ: ലീല ജോർജ്ജ്, മണ്ണടി ബ്ലാഹേൽ ജോൺ, എലിസബത്ത്, ചെന്നിത്തല കോട്ടൂർ പരേതനായ രാജു, കടമ്പനാട് തച്ചിരേത്ത് കൃപ ഭവനിൽ ബാബുക്കുട്ടി (ഖത്തർ)