03-sob-binu

പത്തനംതിട്ട: ശാസ്താംകോവിൽ മഠത്തിൽ പരേതനായ എസ്. വിജയനാഥ പിള്ളയുടെ മകൻ വി. ശിവകുമാർ (വിനു37) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. മാതാവ്: പരേതയായ ശോഭ. സഹോദരി: മഞ്ജു.