തിരുവല്ല : കല്ലുങ്കൽ പനയിൽ ആശാമാലിയിൽ ഒാമനക്കുട്ടൻ (67) നിര്യാതനായി. സി.പി.എെ.എം മലയിത്ര ബ്രാഞ്ച് അംഗമാണ്. സംസ്കാരം പിന്നീട്, ഭാര്യ: പൊന്നമ്മ, മക്കൾ: രശ്മി, രേഖ, രാഹുൽ, മരുമക്കൾ: ജയൻ, മനോജ് (ഹെൽത്ത് ഇൻസ്പെക്ടർ, തിരുവല്ല).