അതിരുങ്കൽ: വടക്കേക്കര രാജൻ (80) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ പൊന്നമ്മ. മക്കൾ രാജിവ് (പൂന), രജനി (ഗോവ), രാജേഷ് (പൂന). മരുമക്കൾ അജിത(പൂന),സുനിൽ ലാൽ(ഗോവ). സഞ്ചയനം ബുധനാഴ്ച 9 മണിക്ക്.