റാന്നി : പെരുനാട് ചേന്നമ്പാറ പേഴുംമൂട്ടിൽ കെ.ആർ ഗോപാലൻ നായർ (95) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ പങ്കജാക്ഷിയമ്മ. സഞ്ചയനം വ്യാഴം 9ന്