ചാരുംമൂട് : താമരക്കുളം പൊരുവിക്കൽ സുമേഷ് ഭവനം സോമരാജന്റെ ഭാര്യ രാധാമണി (54) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : സുമേഷ്, സുജിത്ത്. മരുമക്കൾ : വിദ്യ, അമൃത.