വനവാതുക്കര : മൂരിക്കോട്ടു വീട്ടിൽ അച്യുത പണിക്കർ (93) നിര്യാതനായി. ഭാര്യ: പരേതയായ ശാരദാമ്മ. മക്കൾ : ലീലാമണി, വേണുഗോപാൽ, ഗിരിജാ ദേവി, രാജഗോപാൽ, മിനിമോൾ. മരുമക്കൾ : വിശ്വനാഥൻ പിള്ള, ത്രിലോകനാഥൻ , അനിത, വിനു, പരേതയായ ഗിരിജ. സഞ്ചയനം ബുധൻ 9 ന്.