പത്തനംതിട്ട : ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകളായ
ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 08, പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ വാർഡ് 15, നിരണം ഗ്രാമപഞ്ചായത്തിലെ വാർഡ് 03 എന്നിവിടങ്ങളിൽ 7 ദിവസത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തി.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കപട്ടിക ഉയരുന്നതു കണക്കിലെടുത്താണിത്.
നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി
വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ വാർഡ് 11, ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വാർഡ് 13 എന്നീ സ്ഥലങ്ങളെ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.