ചെങ്ങന്നൂർ: ആല വാലയിൽ ബഥേൽ വീട്ടിൽ തലവടി കാഞ്ഞിരപ്പള്ളിൽ കുടുംബാംഗം പരേതനായ പാസ്റ്റർ വി.എം. മാത്യുവിന്റെ ഭാര്യ മോളി മാത്യു (68) ഫ്‌ളോറിഡയിൽ നിര്യാതയായി. സംസ്കാരം അവിടെ നടത്തും. പേരിശേരി കളിക്കൽ കുടുംബാംഗമാണ്. മകൾ: സിനി (ടീവ ഫാർമസ്യൂട്ടിക്ക് ,ഫ്‌ളോറിഡ). മരുമകൻ: നീരേറ്റുപുറം തുരുത്തേൽ പരുവംമൂട്ടിൽ സാബു ഡാനിയേൽ.