പന്തളം: നൂറനാട് എക്‌സൈസ് പ്രിവന്റിവ് ഒാഫീസർ മങ്ങാരം മുപ്പത്താറു വിളയിൽ പി.സി. കിഷോർ കുമാർ(42) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഷീന കിഷോർ, മക്കൾ : അശ്വന്ത് എസ്. കിഷോർ, ആഷ്ലി എസ്. കിഷോർ. സഞ്ചയനം ഞായർ രാവിലെ 9 ന്.