മുളക്കുഴ: ഇരട്ടക്കുളങ്ങര തോമസ് മത്തായി (ബേബി-92) ബാംഗ്ലൂരിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: പരേതയായ അമ്മിണി തോമസ് അയിരുകുഴിയിൽ. മക്കൾ: സണ്ണി, സജി, സാബു (മൂവരും ഡൽഹി) സന്തോഷ്, പൊന്നമ്മ, ജെസി (മൂവരും ബാംഗ്ലൂർ) ലൈസമ്മ. മരുമക്കൾ: കൊച്ചമ്മിണി, അനി, സുനു (ഡൽഹി), ബെൻസി, രാജു, സജി (ബാംഗ്ലൂർ), ബാബു (മാവേലിക്കര).