04-ob-sulochana
സുലോചന

ചിറ്റാർ : ആലപ്പാട്ട് വിജയന്റെ ഭാര്യ സുലോചന (54) നിര്യാതയായി. സംസ്‌കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. മകൻ : അജേഷ്.