പന്തളം : കടയ്ക്കാട് കളീയ്ക്കൽ തുണ്ടിൽ പരേതനായ കെ.പി. മത്തായിയുടെ ഭാര്യ റാഹേൽ മത്തായി (96) നിര്യാതയായി. ഇറവങ്കര കടുവിനാൽ പടിക്കേൽ കുടുംബാംഗങ്ങമാണ്. സംസ്‌കാരം നാളെ 10.30ന് ശേഷം കുരമ്പാല സെന്റ് തോമസ് വലിയപള്ളിയിൽ. മക്കൾ : കുഞ്ഞുമോൻ, കുഞ്ഞുമോൾ, പൊന്നമ്മ, ജോയമ്മ (കാനഡ), മോളമ്മ (യു.എസ്.എ), പരേതരായ ബാബു, അച്ചൻകുഞ്ഞ്. മരുമക്കൾ : അമ്മിണി, പാപ്പച്ചൻ, ഗ്ലാഡിസ്, ലാലി, ജോയി, ജോസ്, അലക്സ്.