തുരുത്തിക്കാട്: വിമ്പാത്തുമുറിയിൽ പരേതനായ കേശവന്റെ ഭാര്യ രാധാ കേശവൻ (60) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മകൾ: അശ്വതി. മരുമകൻ: നെല്ലിമല പ്ലാവേലികാലായിൽ സുധി.