എസ്. എസ്. എൽ. സി പരീക്ഷയുടെ പുനർ മൂല്യനിർണ്ണയത്തിലൂടെ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് ലഭിച്ച അടൂർ ഹോളി എയ്ഞ്ചൽസ് സ്കൂളിലെ അഖിൽ സുരേഷ്. പറക്കോട് അമ്പലത്തിനാൽ സുരേഷിന്റെ മകനാണ്.