പത്തനംതിട്ട : സഹകരണ വകുപ്പിനുകീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിനുള്ള കേരള ഇൻസ്റ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റ്ൽ ( കിക്മ) 202022 എം.ബി.എ. (ഫുൾടൈം) ബാച്ചിലേക്ക്
7ന് രാവിലെ 10മുതൽ ആറന്മുള ഗവണ്മെന്റ് ഹോമിയോ ആശുപത്രിക്കു സമീപത്തുള്ള ആറന്മുള പഞ്ചായത് സാംസ്‌കാരിക നിലയത്തിലെ സഹകരണ പരിശീലന കോളജിന്റെ അഭിമുഖ്യത്തിൽ ഇന്റർവ്യൂ നടത്തുന്നു.ഡിഗ്രിക്ക് 50ശതമാനം മാർക്കും മാറ്റ് (കെ.എം.എ.ടി), സീ മാറ്റ് അല്ലെങ്കിൽ കാറ്റ് (സി.എം.എ.ടി/സി.എ.ടി)യോഗ്യത നേടിയിട്ടുള്ളവർക്ക് ഈ ഇന്റർവ്യൂവിൽ പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതർക്ക് 20 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്.എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് സർക്കാർ യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായിഫീസ് ആനുകൂല്യം ലഭ്യമാകും.ഡിഗ്രി അവസാന വർഷ റിസൾട്ട് കാത്തിരിക്കുന്നവർക്കും നിബന്ധനകൾക്ക് വിധേയമായി ഈ ഇന്റർവ്യൂവിൽ പങ്കെടുക്കാം.ഓൺലൈൻ ആയി ഇന്റർവ്യൂ അറ്റൻഡ് ചെയ്യേണ്ട ലിങ്ക് താഴെ ചേർക്കുന്നു. http://meet.google.com/agh-